Breaking

Friday, August 31, 2018

‘പുനര്‍നിര്‍മ്മാണമെന്ന ദൗത്യം തോന്നുംപടി ചെയ്യേണ്ടതല്ല’; അതിന് കൃത്യമായ മാനദണ്ഡവും മര്‍ഗരേഖകളുമുണ്ടാകണമെന്ന് വിടി ബല്‍റാം

മാസാമാസം കൊടുക്കേണ്ട ക്ഷേമപെന്‍ഷനുകള്‍ പോലും എല്ലാവരുടേയും വീട്ടില്‍ കൊണ്ടുചെന്ന് കൊടുക്കുക എന്നത് വലിയ ഭരണ നേട്ടമായി ഉയര്‍ത്തിക്കാട്ടുന്ന സര്‍ക്കാര്‍ എന്തിനാണ് ഇത്രയും ദുരന്തം ബാധിച്ചവര്‍ക്കുള്ള നാമമാത്ര സഹായം നല്‍കുന്നതിന് ബാങ്ക് അക്കൗണ്ടും ആധാര്‍ കാര്‍ഡും മറ്റ് രേഖകളുമൊക്കെ കര്‍ശനമാക്കുന്നതെന്ന് മനസ്സിലാവുന്നില്ല.

The post ‘പുനര്‍നിര്‍മ്മാണമെന്ന ദൗത്യം തോന്നുംപടി ചെയ്യേണ്ടതല്ല’; അതിന് കൃത്യമായ മാനദണ്ഡവും മര്‍ഗരേഖകളുമുണ്ടാകണമെന്ന് വിടി ബല്‍റാം appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2N79JFa
via IFTTT