Breaking

Friday, August 31, 2018

ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന 1000 കോടി കവിഞ്ഞു; ധനസമാഹരണത്തിനായി മന്ത്രിമാർ വിദേശത്തേയ്ക്ക്

തിരുവനന്തപുരം: കേരളത്തെ പുനർനിർമിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായപ്രവാഹം. വെള്ളിയാഴ്ച രാവിലെ 9 മണിവരെ 1027.73 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ചത്. ഇലക്ട്രോണിക് പേയ്മെന്റായി 145.11 കോടി രൂപയും, യുപിഐ വഴി 1.04 കോടിയും പേടിഎം വഴി 45 കോടിയുമാണ് സംഭാവനയായി ദുരിതാശ്വാസനിധിയിലേക്ക് എത്തിയത്. സംവിധായികയും മാധ്യമപ്രവർത്തകയുമായ ബി ജയ അന്തരിച്ചു ദുരിതാശ്വാസ നിധിയിലേക്ക് റിലയൻസ്

from Oneindia.in - thatsMalayalam News https://ift.tt/2PXtwFY
via IFTTT