Breaking

Friday, August 31, 2018

പ്രളയം ബാക്കി വെച്ച അത്ഭുത കാഴ്ച.. മുതിരപ്പുഴയിൽ പ്രത്യക്ഷപ്പെട്ട 'ദൈവത്തിന്റെ കൈ'

കൊച്ചി: കേരളം ഇന്നേ വരെ കാണാത്ത, അനുഭവിച്ചിട്ടില്ലാത്ത അതിഭീകരമായ ഒരു വെള്ളപ്പൊക്ക കാലമാണ് കടന്ന് പോയത്. അതിജീവിക്കാന്‍ ഒരുപക്ഷേ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വന്നേക്കും ഈ നാടിന്. എന്നാല്‍ അതിജീവിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട. ഈ മഹാപ്രളയം ഒട്ടേറെ ഭീകര കാഴ്ചകളാണ് കേരളത്തിന് കാട്ടിത്തന്നത്. അത് മാത്രമല്ല മനുഷ്യത്വത്തിന്റെയും നന്മയുടേയും പല കാഴ്ചകളുമുണ്ട്. ഒപ്പം ചില കൗതുക കാഴ്ചകള്‍ കൂടി പ്രളയം ബാക്കി വെയ്ക്കുന്നു.

from Oneindia.in - thatsMalayalam News https://ift.tt/2or5jLK
via IFTTT