Breaking

Friday, August 31, 2018

പകര്‍ച്ചവ്യാധികള്‍ തടയാന്‍ ആധുനിക മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്ക്

തിരുവനന്തപുരം: പ്രളയബാധിത മേഖലകളില്‍ പകര്‍ച്ചവ്യാധികള്‍ തടയുന്നതിന്റെ ഭാഗമായി ഒറ്റപ്പെട്ടുകിടക്കുന്ന സ്ഥലങ്ങളില്‍ വൈദ്യ സഹായം എത്തിക്കാന്‍ കഴിയുന്ന ആധുനിക മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. എല്ലാ പ്രളയ ബാധിത ജില്ലകളിലും ഈ ക്ലിനിക്കിന്റെ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. വയനാട്ടില്‍ ഒന്നാംഘട്ട ശുചീകരണം

from Oneindia.in - thatsMalayalam News https://ift.tt/2PiQ6Yq
via IFTTT