Breaking

Friday, August 31, 2018

കൂപ്പുകുത്തി രൂപയുടെ മൂല്യം... വീണ്ടും താഴോട്ട്; ഡോളറിനെതിരെ 70.82, ചരിത്രത്തിലാദ്യം

മുംബൈ: രൂപയുടെ മൂല്യം തുടര്‍ച്ചയായി രണ്ടാം ദിവസവും ഇടിഞ്ഞു. ഡോളറിനെതിരെ ഇപ്പോള്‍ രൂപയുടെ മൂല്യം 70.82 ആണ്. അതായത് ഒരു ഡോളര്‍ ലഭിക്കണമെങ്കില്‍ 70.82 രൂപ നല്‍കണം എന്നര്‍ത്ഥം. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മൂല്യം ഇടിവായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. ഓഗസ്റ്റ് 29 ബുധനാഴ്ച രൂപയുടെ മൂല്യം 70.65 ആയി ഇടിഞ്ഞിരുന്നു. അതിന് ശേഷം അത് 70.59

from Oneindia.in - thatsMalayalam News https://ift.tt/2Pn84ZP
via IFTTT