Breaking

Friday, August 31, 2018

ഹാരിസണ്‍ ഭൂമി ഏറ്റെടുക്കല്‍; ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

ഹാരിസണ്‍ മലയാളം ഉള്‍പ്പെടെ വിവിധ പ്ലാന്റേഷനുകള്‍ക്ക് കീഴിലെ മുപ്പത്തി എണ്ണായിരം ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള സ്‌പെഷ്യല്‍ ഓഫീസറുടെ നടപടികള്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി.

The post ഹാരിസണ്‍ ഭൂമി ഏറ്റെടുക്കല്‍; ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2N2fDri
via IFTTT