Breaking

Friday, August 31, 2018

കുമാരസ്വാമിക്ക് രാഹുലിന്റെ ഉറപ്പ്.... സര്‍ക്കാര്‍ താഴെവീഴില്ല.... 2019ല്‍ ബിജെപിയെ കെട്ടുകെട്ടിക്കും

ബെംഗളൂരു: കര്‍ണാടകത്തിലെ സര്‍ക്കാര്‍ ഇപ്പോള്‍ വീഴും എന്ന പ്രതീക്ഷയിലാണ് ബിജെപി. അത്രയധികം പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസും ജെഡിഎസ്സും തമ്മിലുണ്ട്. കഴിഞ്ഞ ദിവസം സിദ്ധരാമയ്യ ജനങ്ങള്‍ ആഗ്രഹിച്ചാല്‍ ഞാന്‍ മുഖ്യമന്ത്രിയാവുമെന്ന് പറഞ്ഞത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇതാണ് യെദ്യൂരപ്പയ്ക്ക് വലിയ പ്രതീക്ഷ നല്‍കിയിരുന്നത്. എന്നാല്‍ ബിജെപിയുടെ ആഗ്രഹമൊന്നും നടക്കാന്‍ പോകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രശ്‌നങ്ങള്‍ ഉണ്ടായി എന്ന് ബോധ്യപ്പെട്ടതോടെ കുമാരസ്വാമി നേരെ

from Oneindia.in - thatsMalayalam News https://ift.tt/2PV54oL
via IFTTT