Breaking

Friday, August 31, 2018

ബിഹാറില്‍ ബിജെപി പെട്ടു; ഉടക്കിട്ട് നിതീഷ് കുമാര്‍!! മതിയാകില്ലെന്ന് ജെഡിയു നേതാക്കള്‍

പട്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, രാജ്യത്തെ പ്രധാന കക്ഷികളായ ബിജെപിയും കോണ്‍ഗ്രസും നേരിടുന്ന പ്രതിസന്ധി സീറ്റ് വിഭജനമാണ്. വലിയ കക്ഷി എന്ന നിലയില്‍ കൂടുതല്‍ സീറ്റ് കൈവശപ്പെടുത്താന്‍ ഇരുപാര്‍ട്ടികളും ശ്രമിക്കുന്നു. എന്നാല്‍ പ്രാദേശിക കക്ഷികളുമായി സഹകരണമുള്ള സംസ്ഥാനങ്ങളില്‍ സീറ്റ് വിഭജനം ഒരു കീറാമുട്ടിയാണ്. ഈ അവസ്ഥ പ്രധാനമായും നേരിടുന്നത് ബിജെപിയാണ്. ബിജെപിക്ക് വ്യക്തമായ സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ അവര്‍ക്ക്

from Oneindia.in - thatsMalayalam News https://ift.tt/2ooYavd
via IFTTT