Breaking

Thursday, August 30, 2018

പ്രളയദുരന്തം: കാരണം നയരൂപീകരണത്തിലെ പാളിച്ചയെന്നു വിഎസ്

തിരുവനന്തപുരം∙ കേരളത്തിന്റെ നയരൂപീകരണത്തിലുണ്ടായ പിഴവുകളാണ് പ്രളയ ദുരന്തത്തിന്റെ ആക്കം കൂട്ടിയതെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. ‘കേരളം നേരിട്ട പ്രളയത്തിനു കാരണം കനത്ത മഴ തന്നെയാണ്. പക്ഷേ, ദുരന്തത്തിന്റെ ആക്കം കൂട്ടിയതു കുന്നിടിച്ചിലും ഉരുള്‍ പൊട്ടലുമാണെന്നത് തര്‍ക്കമില്ലാത്ത

from Latest News https://ift.tt/2omZ23o
via IFTTT