Breaking

Friday, August 31, 2018

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ശരിയെങ്കില്‍ വനത്തില്‍ ഉരുള്‍പ്പൊട്ടിയത് എങ്ങനെയെന്ന് പിസി ജോര്‍ജ്ജ്

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പരിഹസിച്ച് പിസി ജോര്‍ജ്ജ് എംഎല്‍എ. കേരളത്തിലുണ്ടായ പ്രളയത്തിന് കാരണം ആശാസ്ത്രീയ വികസനമാണെന്ന് കഴിഞ്ഞ ദിവസം തന്‍റെ റിപ്പോര്‍ട്ടിനെ ആസ്പദമാക്കി മാധവ് ഗാഡ്ഗില്‍ പറഞ്ഞിരുന്നു. ഇതിനെയാണ് പിസി പരിഹസിച്ചത്. അശാസ്ത്രീയ വികസനമാണ് ദുരന്തത്തിന് കാരണമെങ്കില്‍ വനത്തില്‍ എങ്ങനെയാണ് ഉരുള്‍പ്പൊട്ടുകയെന്നാണ് പിസി ജോര്‍ജ്ജ് ചോദിച്ചത്.പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ കൂടിയ നിയമസഭാ സമ്മേളനത്തിലാണ് പിസി

from Oneindia.in - thatsMalayalam News https://ift.tt/2PkkykQ
via IFTTT