Breaking

Friday, August 31, 2018

നടി വിഷ്ണുപ്രിയയുമായി പ്രണയ ബന്ധം.. യുവാവിനെ കഴുത്തറുത്ത് കൊന്നു!! നടിയുടെ പിതാവിനെ തേടി പോലീസ്

നടിയെ പ്രണയിച്ചതിന് ഡ്രൈവറെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ നാല് പേര്‍ പോലീസ് പിടിയില്‍. കൊടൈക്കനാലില്‍ ടാക്സി ഡ്രൈവറായിരുന്ന യുവാവിനെയാണ് നടിയുമായുള്ള പ്രണയബന്ധത്തെ തുടര്‍ന്ന് പിതാവും സംഘവും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കഴുത്തറുത്ത ശേഷം കൊക്കയില്‍ തള്ളുകയായിരുന്നു. സംഭവത്തില്‍ നടിയുടെ പിതാവിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. കൊലപാതകത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ

from Oneindia.in - thatsMalayalam News https://ift.tt/2omndz8
via IFTTT