Breaking

Friday, August 31, 2018

അതിർത്തിയിൽ സമ്മർദ്ദതന്ത്രവുമായി ഭീകരർ; 6 പോലീസുകാരുടെ കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടുപോയി

കശ്മീർ: കശ്മീരിൽ ആറു പോലീസുകാരുടെ കുടുംബാംഗങ്ങളെ ഭീകരർ തട്ടിക്കൊണ്ടുപോയി. നിരവധി പോലീസുകാരുടെ വീട്ടിൽ ഭീകരർ റെയ്ഡ് നടത്തുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. നേരത്തെ ഭീകരർക്ക് സ്വാധീനമുള്ള ചില പ്രദേശങ്ങളിൽ സേന റെയ്ഡുകൾ നടത്തുകയും തീവ്രവാദികളുടെ ചില ബന്ധുക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവരെ മോചിപ്പിക്കാനുള്ള ഭീകരരുടെ സമ്മർദ്ദ തന്ത്രമായിട്ടാകാം പോലീസുകാരുടെ കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടുപോയതെന്നാണ് സുരക്ഷാ

from Oneindia.in - thatsMalayalam News https://ift.tt/2oqrSjo
via IFTTT