Breaking

Friday, August 31, 2018

യുഎസ് പിന്‍മാറ്റത്തിന് ശേഷവും ആണവ കരാര്‍ വ്യവസ്ഥകള്‍ ഇറാന്‍ പാലിക്കുന്നതായി ആണവ ഏജന്‍സി

വിയന്ന: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്‍മാറ്റത്തിനു ശേഷവും അന്താരാഷ്ട്ര ആണവ കരാറിലെ വ്യവസ്ഥകള്‍ ഇറാന്‍ പൂര്‍ണമായും പാലിക്കുന്നുവെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി. യുഎന്‍ ഏജന്‍സിയുടെ ത്രൈമാസ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ തോത് കരാര്‍ വ്യവസ്ഥയ്ക്കനുസരിച്ചു തന്നെയാണ് ഇപ്പോഴും തുടരുന്നതെന്ന് ഏജന്‍സി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കായി ഏജന്‍സിയുടെ നിരീക്ഷകന്‍മാരെ എല്ലാ സൈറ്റുകളിലേക്കും ഇറാന്‍

from Oneindia.in - thatsMalayalam News https://ift.tt/2oprba5
via IFTTT