Breaking

Friday, August 31, 2018

ഇടുക്കിയിലെ ദുരന്തബാധിത പ്രദേശങ്ങള്‍ കേന്ദ്രസംഘം സന്ദര്‍ശിച്ചു

ഇടുക്കി ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങള്‍ കേന്ദ്രത്തില്‍ നിന്നെത്തിയ രണ്ടംഗ സംഘം പരിശോധിച്ചു. നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അംഗം കമല്‍ കിഷോര്‍, ജോയിന്റ് സെക്രട്ടറി ഡോ വി തിരുപ്പഴക് എന്നിവരാണ് വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.

The post ഇടുക്കിയിലെ ദുരന്തബാധിത പ്രദേശങ്ങള്‍ കേന്ദ്രസംഘം സന്ദര്‍ശിച്ചു appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2LJjdBO
via IFTTT