Breaking

Friday, August 31, 2018

പ്രളയക്കെടുതില്‍ കിടപ്പാടം നഷ്ടപ്പെട്ട് പള്ളിപ്പാട്ടുകാര്‍; നിലംപൊത്താറായി നില്‍ക്കുന്നത് ഇരുന്നൂറിലധികം വീടുകള്‍

അച്ചന്‍കോവിലാര്‍ കരകവിഞ്ഞൊഴുകിയപ്പോള്‍ ഗതിമാറിയ ജീവിതമാണ് ഹരിപ്പാട് പള്ളിപ്പാടുകാരുടേത്. ആറിന് ഇരുകരകളിലുമുള്ള 200 ലധികം വീടുകളാണ് വെള്ളം കയറി നിലംപൊത്താറായി നില്‍ക്കുന്നത്.

The post പ്രളയക്കെടുതില്‍ കിടപ്പാടം നഷ്ടപ്പെട്ട് പള്ളിപ്പാട്ടുകാര്‍; നിലംപൊത്താറായി നില്‍ക്കുന്നത് ഇരുന്നൂറിലധികം വീടുകള്‍ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2LC7p4t
via IFTTT