Breaking

Friday, August 31, 2018

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ആയിരം കോടി കവിഞ്ഞു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ആയിരം കോടി കവിഞ്ഞു. ഇതുവരെ 1027 കോടി ദുരിതാശ്വാസ നിധിയിലെത്തി. ട്രഷറികള്‍ വഴിയടച്ച സംഭവനയും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളത്തില്‍ നിന്ന് പിടിച്ചതും ഒഴികെയുള്ള തുകയാണിത്. 4.16 ലക്ഷം പേര്‍ ഇതുവരെ ഓണ്‍ലെെന്‍ വഴി പണം അടച്ചിട്ടുണ്ട്.



from Anweshanam | The Latest News From India https://ift.tt/2LIgWXF
via IFTTT