Breaking

Friday, August 31, 2018

ധനസമാഹരണത്തിന് വിപുലപദ്ധതി; ശബരിമലയ്ക്കായി അടിയന്തര നടപടി

തിരുവനന്തപുരം∙ സംസ്ഥാനത്തിന്റെ പുനർനിർമാണത്തിന് കൂട്ടായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ മെച്ചപ്പെട്ട നിലയിൽ പുനർനിർമാണം നടത്തും. ധനസമാഹരണത്തിന് മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ഗൾഫ് നാടുകളിലേക്ക് അയയ്ക്കും. ലോകകേരള സഭവഴി പ്രവാസികളിൽനിന്ന് വിഭവസമാഹരണം നടത്തും. രാജ്യത്തെ വിവിധ

from Latest News https://ift.tt/2Nzv3QN
via IFTTT