Breaking

Friday, August 31, 2018

ഏഷ്യന്‍ ഗെയിംസ്: മെഡല്‍ നേടിയ മലയാളി താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ മുഖ്യമന്ത്രി അഭിനന്ദിച്ചു

ഏഷ്യന്‍ ഗെയിംസില്‍ അത്‌ലറ്റിക്‌സിന്റെ സമാപനദിനം മെഡല്‍ നേടിയ മലയാളി താരങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാവരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. 1500 മീറ്റര്‍, 4x400 മീറ്റര്‍ റിലേ ഇനങ്ങളില്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും വിഭാഗങ്ങളിലായിട്ടാണ് രണ്ടു സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് മലയാളി താരങ്ങള്‍ നേടിയത്.

The post ഏഷ്യന്‍ ഗെയിംസ്: മെഡല്‍ നേടിയ മലയാളി താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ മുഖ്യമന്ത്രി അഭിനന്ദിച്ചു appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.



from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2N2vDto
via IFTTT