Breaking

Friday, August 31, 2018

കശ്മീരില്‍ 5 പൊലീസുകാരുടെ കുടുംബാംഗങ്ങളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി

ശ്രീനഗര്‍∙ കശ്മീരില്‍ അഞ്ചു പൊലീസുകാരുടെ കുടുംബാംഗങ്ങളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി. വ്യാഴാഴ്ച വൈകിട്ട് നിരവധി പൊലീസ് ഉദ്യേഗസ്ഥരുടെ വീടുകളില്‍ അതിക്രമിച്ചു കയറിയ ഭീകരരാണു കുടുംബാംഗങ്ങളെ പിടിച്ചുകൊണ്ടുപോയത്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ രക്ഷാസേന വിവിധയിടങ്ങളില്‍

from Latest News https://ift.tt/2LHpWfP
via IFTTT