Breaking

Friday, August 31, 2018

പ്രളയം വന്നപ്പോൾ യേശുദാസ് എവിടെ ആയിരുന്നു.. നിയമസഭയിൽ സംശയവുമായി പിസി ജോർജ്

തിരുവനന്തപുരം: ഏതൊക്കെ തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും അതൊക്കെ മാറ്റി വെച്ച് പ്രളയത്തില്‍ നിന്നും കേരളത്തെ കൈ പിടിച്ച് കയറ്റാന്‍ നാട് കൈ കോര്‍ത്ത് പിടിക്കുന്ന കാഴ്ചയാണ് ഈ വെള്ളപ്പൊക്ക കാലത്ത് നമ്മള്‍ കണ്ടത്. വലിപ്പച്ചെറുപ്പമുണ്ടായിരുന്നില്ല അക്കൂട്ടത്തില്‍. മത്സ്യത്തൊഴിലാളികള്‍ കേരളത്തിന്റെ സൈന്യമായപ്പോള്‍ ഒപ്പം മന്ത്രിമാരും സിനിമാക്കാരുമടക്കം മുണ്ടും മടക്കിക്കുത്തി ചെളിവെള്ളത്തിലേക്ക് ഇറങ്ങി. എന്നാല്‍ സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടുക കൂടി

from Oneindia.in - thatsMalayalam News https://ift.tt/2PTUCOa
via IFTTT