Breaking

Friday, August 31, 2018

പ്രളയത്തിൽ പാസ്പോര്‍ട് നഷ്ടപ്പെട്ടവർക്കും നശിച്ചവർക്കുമായി പ്രത്യേക ക്യാംപ്

കൊച്ചി∙ പ്രളയത്തിൽ പാസ്പോര്‍ട് നഷ്ടപ്പെടുകയോ നശിക്കുകയോ ചെയ്തവർക്കായി സെപ്റ്റംബർ ഒന്നിന് ആലുവ, കോട്ടയം പാസ്പോര്‍ട് സേവാകേന്ദ്രങ്ങളിൽ പ്രത്യേക ക്യാംപ് സംഘടിപ്പിക്കുമെന്നു റീജനല്‍ പാസ്പോര്‍ട് ഓഫിസര്‍ പ്രശാന്ത് ചന്ദ്രന്‍ അറിയിച്ചു. ക്യാംപുകളില്‍ പങ്കെടുക്കാന്‍ https://ift.tt/1jdzwDp അല്ലെങ്കിൽ എം

from Latest News https://ift.tt/2wpqphY
via IFTTT