Breaking

Friday, August 31, 2018

അവസാന വിമതകേന്ദ്രമായ ഇദ്‌ലിബിനെതിരേ അന്തിമപോരാട്ടത്തിന് സിറയയും റഷ്യയും

മോസ്‌കോ: സിറയിയിലെ അവശേഷിക്കുന്ന ഏക വിമത കേന്ദ്രമായ ഇദ്‌ലിബിനെതിരേ യോജിച്ച പോരാട്ടത്തിനൊരുങ്ങി സിറിയയും റഷ്യയും. മോസ്‌കോയില്‍ നടന്ന ചര്‍ച്ചകള്‍ക്കു ശേഷം റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവും സിറിയന്‍ വിദേശകാര്യമന്ത്രി വാലിദ് മുഅല്ലിമുമാണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. സിറിയയിലെ ഭൂരിഭാഗം പ്രദേശങ്ങളെയും ഭീകരമുക്തമാക്കിയതായും അവശേഷിക്കുന്ന ഏക പ്രദേശമാണ് വടക്കുകിഴക്കന്‍ പ്രവിശ്യയായ ഇദ്‌ലിബെന്നും ലാവ്‌റോവ് പറഞ്ഞു. ഇവരെ തുടച്ചുനീക്കുകയെന്നതാണ്

from Oneindia.in - thatsMalayalam News https://ift.tt/2PmTUrx
via IFTTT