Breaking

Friday, August 31, 2018

സീറ്റു തന്നാൽ ഒന്നിക്കാം, കോൺഗ്രസിനോട് സിപിഐ മഹാരാഷ്ട്ര ഘടകം

മുംബൈ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-എൻസിപി സഖ്യത്തിൽ ചേർന്നു മൽസരിക്കാൻ തയാറാണെന്നു സിപിഐ മഹാരാഷ്ട്ര ഘടകം. കോൺഗ്രസ് ഏതാനും സീറ്റുകൾ തങ്ങൾക്കു നൽകിയാൽ ബിജെപിക്കെതിരെ കോൺഗ്രസ്-എൻസിപി സഖ്യത്തിന്റെ ഭാഗമാകുമെന്ന് മുതിർന്ന സിപിഐ നേതാവ് പറഞ്ഞു. യുപിക്കു (80) പിന്നാലെ ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുള്ള

from Latest News https://ift.tt/2MDCo5r
via IFTTT