Breaking

Friday, August 31, 2018

സെപ്റ്റംബർ ആദ്യ ആഴ്ച ബാങ്ക് ഇടപാടുകൾ തടസ്സപ്പെടില്ല; പ്രവർത്തിക്കില്ലെന്നത് വ്യാജപ്രചാരണം

മുംബൈ∙ സെപ്റ്റംബർ ആദ്യ ആഴ്ചയി‌ൽ ആറുദിനം ബാങ്കുകൾ തുറക്കില്ലെന്ന് വാട്സാപ്പിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതം.3, 4, 5, 6, 7 തീയതികളില്‍ കേരളത്തില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കും. ഒരാഴ്ച ബാങ്കിന്റെ പ്രവർത്തനം തടസ്സപ്പെടില്ലെന്ന് ബാങ്ക് ജീവനക്കാരുടെ ദേശീയ സംഘടന വൈസ്

from Latest News https://ift.tt/2oqdlEB
via IFTTT