Breaking

Friday, August 31, 2018

നൂറുനാൾ തികച്ച് സഖ്യസർക്കാർ; മന്ത്രിസഭാ വികസനത്തിന് ഇടപെടലിനായി രാഹുലിനെ സന്ദർശിച്ച് കുമാരസ്വാമി

ബെംഗളൂരു ∙ എപ്പോൾ വേണമെങ്കിലും വീഴാമെന്നു രാഷ്ട്രീയ നിരീക്ഷകരും പ്രതിപക്ഷവും വിലയിരുത്തിയ ജെഡിഎസ്–കോൺഗ്രസ് സഖ്യ സർക്കാർ ദിവസങ്ങളുടെ എണ്ണത്തിൽ സെഞ്ചുറി പിന്നിട്ടു. മന്ത്രിസഭയിൽ കോൺഗ്രസിന്റെ ഒഴിവുള്ള സീറ്റുകൾ എത്രയും വേഗം നികത്താൻ നടപടി സ്വീകരിക്കണമെന്നു മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി എഐസിസി

from Latest News https://ift.tt/2CaeOZ4
via IFTTT