Breaking

Thursday, August 30, 2018

ഞാന്‍‌ ഹിന്ദു വിരുദ്ധനാകില്ല; ഭീരുക്കള്‍ ആ പണി തുടരട്ടെ: പ്രകാശ് രാജ്

ബെംഗളൂരു∙ നടൻ പ്രകാശ് രാജിനെതിരെ വീണ്ടും പരാതി. ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണു താരത്തിനെതിരെ പരാതി നൽകിയിരിക്കുന്നത്. ബെംഗളൂരുവിലെ കിരൺ എന്ന അഭിഭാഷകനാണു കോടതിയില്‍ സ്വകാര്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. പ്രകാശ് രാജ് നടത്തിയ പ്രസ്താവനയിൽ ഗോമൂത്രത്തെയും ചാണകത്തെയും അപമാനിച്ചു

from Latest News https://ift.tt/2oma8WA
via IFTTT