ജലന്തര്‍ ബിഷപ്പ് തങ്ങളെ വധിക്കാന്‍ ശ്രമം നടത്തുന്നതായി പീഡനത്തിനിരയായ കന്യാസ്ത്രീയുടെ പരാതി. ബിഷപ്പിനൊപ്പം ഉള്ള വൈദികന്റെ സഹോദരനാണ് കുറവിലങ്ങാട് ആശ്രമത്തിലെ ജീവനക്കാരനെ സ്വാധീനിച്ച് കൊലപാതകത്തിന് നീക്കം നടത്തിയത്
The post ‘ജലന്തര്‍ ബിഷപ്പ് കൊല്ലാന്‍ ശ്രമിക്കുന്നു’; പരാതിയുമായി പീഡനത്തിനിരയായ കന്യാസ്ത്രീ appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment https://ift.tt/2N62v4F
via IFTTT