Breaking

Thursday, August 30, 2018

'കാപട്യം തുറന്നു കാണിക്കാന്‍ 15 ചോദ്യങ്ങൾ': റഫാലിൽ കോൺഗ്രസിന് മറുപടിയുമായി ജയ്റ്റ്ലി

ന്യൂഡൽഹി∙ റഫാൽ യുദ്ധവിമാന ഇടപാടില്‍ കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിക്കെതിരെ 15 ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി. 'റഫാലിൽ കോൺഗ്രസിന്റെ കാപട്യം തുറന്നു കാണിക്കാനുള്ള 15 ചോദ്യങ്ങൾ' എന്ന പേരിലുള്ള ബ്ലോഗ് കുറിപ്പിലാണു കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരായ ചോദ്യങ്ങൾ ജയ്റ്റ്ലി

from Latest News https://ift.tt/2NsDQUx
via IFTTT