Breaking

Sunday, August 25, 2019

‘അവൻ തീർന്നു, ഡോണ്ട് വറി’; അരപ്പൊക്കം വെള്ളത്തില്‍ മുങ്ങിമരിക്കില്ല: കുടുക്കിയ മൊഴി

കെവിന്റെ ശ്വാസകോശത്തിലെ രണ്ട് അറകളിൽ 170, 150 മില്ലിലീറ്റർ വീതം വെള്ളം കണ്ടെത്തി.ബലമായി മുക്കുമ്പോഴോ രക്ഷപ്പെടാനുള്ള ശ്രമത്തിലോ മാത്രമേ ഇത്രയും അളവ് വെള്ളം ശ്വാസകോശ അറകളിൽ എത്തുകയുള്ളുവെന്നും ഡോക്ടർമാർ പറഞ്ഞു.Kevin murder case: Kerala Court pronounce verdict.

from Top News https://ift.tt/2P6T5rH
via IFTTT