Breaking

Sunday, August 25, 2019

‘അപമാനം’ വന്നതിലെ വിരോധം’; കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലക്കേസ്

കോട്ടയം ∙ കെവിന്‍ വധക്കേസ് ദുരഭിമാനക്കൊലയാണെന്ന കൃത്യമായ നിരീക്ഷണത്തോടെയാണ് കോട്ടയം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 10 പ്രതികള്‍ കുറ്റക്കാരാണെന്നു വിധി പ്രസ്താവിച്ചത്. ഇതോടെ കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലക്കേസ് ആയി ഇതു മാറി. Judgment in Kevin murder case, Kottayam.

from Top News https://ift.tt/2KYRGOF
via IFTTT