Breaking

Wednesday, July 24, 2019

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി

ന്യൂഡൽഹി: 2019-20 വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി കേന്ദ്രസർക്കാർ നീട്ടി. ഓഗസ്റ്റ്-31 ആണ് പുതുക്കിയ തീയതി. ജൂലായ് 31 ആയിരുന്നു നേരത്തേ നൽകിയ സമയപരിധി. ഇത്തവണ ജീവനക്കാർക്ക് ഫോം 16 നൽകേണ്ട അവസാന തിയതി ജൂലായ് 10 ആയിരുന്നു. ഇതുപ്രകാരം റിട്ടേൺ ഫയൽ ചെയ്യാൻ ലഭിക്കുക 20 ദിവസം മാത്രമാണ്. ഇക്കാരണം കൊണ്ടുകൂടിയാണ് തിയതി നീട്ടിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2YdzULZ
via IFTTT