Breaking

Saturday, July 27, 2019

തൃശ്ശൂരില്‍ പ്രണയം നിരസിച്ച പെൺകുട്ടിയെ യുവാവ് വീട്ടിൽക്കയറി കുത്തി

പഴയന്നൂർ:പ്രണയം നിരസിച്ചതിനെത്തുടർന്ന് പെൺകുട്ടിയെ യുവാവ് വീട്ടിൽക്കയറി കുത്തി പരിക്കേൽപ്പിച്ചു. കല്ലേപ്പാടം തിരുത്തിപ്പുള്ളിപ്പറമ്പിലാണ് സംഭവം. വീട്ടിൽ സഹോദരിയും പെൺകുട്ടിയും മാത്രമുള്ളപ്പോഴാണ് ആക്രമിച്ചത്. പെൺകുട്ടി ഒഴിഞ്ഞുമാറിയെങ്കിലും തോളിലും കൈവിരലിനും പരിക്കേറ്റു. വീട്ടുകാരുടെ പരാതിയെത്തുടർന്ന് ചെറുകര മേപ്പാടത്തുപറമ്പ് ശരത്കുമാറിന്റെ (22) പേരിൽ പഴയന്നൂർ പോലീസ് കേസെടുത്തു. Content Highlights:man attack stab girl for denying love, pazhayannur, thrissur


from mathrubhumi.latestnews.rssfeed https://ift.tt/2Y5roDy
via IFTTT