Breaking

Wednesday, July 3, 2019

കാണാതായ ഡോക്ടര്‍ അംബുജാക്ഷന്‍ തിരികെ എത്തി

കോഴിക്കോട്: രണ്ട് ദിവസം മുമ്പ്കാണാതായ കോഴിക്കോടെ പ്രമുഖ ഡോക്ടർ അംബുജാക്ഷൻ തിരികെ എത്തി. 83 വയസുള്ള ഇദ്ദേഹത്തെ മലബാർ ക്രിസ്ത്യൻ കോളേജിനടുത്തുള്ള വീട്ടിൽ നിന്ന് ജൂൺ 30 ന് ഉച്ചയ്ക്ക് 12.45 ഓടെയാണ് കാണാതായത്. ബുധനാഴ്ച രാവിലെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ഇദ്ദേഹം സ്വയം വീട്ടിലെത്തുകയായിരുന്നു.കാണാതായെന്ന് പരാതി നൽകിയിരുന്നതിനാൽ ഇദ്ദേഹത്ത് ഇന്ന് കോടതിയിൽ ഹാജരാക്കും. Content Highlights:Dr. Ambujakshan returns home


from mathrubhumi.latestnews.rssfeed https://ift.tt/2XfjzGg
via IFTTT