Breaking

Wednesday, July 3, 2019

യുവനടിയെ അപകീർത്തിപ്പെടുത്തിയെന്ന് പരാതി; പോലീസ് കേസെടുത്തു

തൃശ്ശൂർ:യുവനടിയെ സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. നടി ഡി.ജി.പി.ക്ക് നൽകിയ പരാതിയിലാണ് തൃശ്ശൂർ ഈസ്റ്റ് പോലീസ് കേസെടുത്തിരിക്കുന്നത്. ഏപ്രിൽ 23, 24 തീയതികളിൽ സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തികരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് പരാതിയിലുള്ളത്. കേസ് സൈബർ പോലീസിന് കൈമാറി. Content Highlights:young actress files police complaint, defaming on social media ,thrissur, defamation case


from mathrubhumi.latestnews.rssfeed https://ift.tt/2Nv2yYZ
via IFTTT