Breaking

Tuesday, July 2, 2019

ഓഹരി വിപണിയില്‍ കാര്യമായ നേട്ടമില്ലാതെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ കാര്യമായ നേട്ടമില്ലാതെ തുടക്കം. സെൻസെക്സ് 3.70 പോയന്റ് നേട്ടത്തിൽ 39690.20ലും നിഫ്റ്റി 1.90 പോയന്റ് ഉയർന്ന് 11867.50ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 352 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 220 ഓഹരികൾ നഷ്ടത്തിലുമാണ്. എച്ച്പിസിഎൽ, ബിപിസിഎൽ, ഒഎൻജിസി, ഇൻഫോസിസ്, ബ്രിട്ടാനിയ, ബജാജ് ഓട്ടോ, മാരുതി സുസുകി, ഏഷ്യൻ പെയിന്റസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. യെസ് ബാങ്ക്, ഐഷർമോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡോ. റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex, Nifty open flat


from mathrubhumi.latestnews.rssfeed https://ift.tt/2LtIwLT
via IFTTT