Breaking

Tuesday, May 28, 2019

സണ്ണി ഡിയോളിനോട് എട്ട് നിലയില്‍ പൊട്ടി... പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവെച്ചു!!

ചണ്ഡീഗഡ്: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ വീണ്ടും രാജി. ഇത്തവണ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജക്കറാണ് രാജിവെച്ചത്. വിവിധ സംസ്ഥാന അധ്യക്ഷന്‍മാര്‍ കോണ്‍ഗ്രസിന്റെ തോല്‍വിയെ തുടര്‍ന്ന് രാജിവെച്ചിരുന്നു. സുനില്‍ ജക്കര്‍ ഗുര്‍ദാസ്പൂരില്‍ മത്സരിച്ചിരുന്നുവെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥി സണ്ണി ഡിയോളിനോട് എട്ടുനിലയില്‍ പൊട്ടിയിരുന്നു. അതേസമയം സ്വന്തം തോല്‍വിയെ തുടര്‍ന്നാണ് രാജിവെച്ചതെന്നാണ് സൂചന.

from Oneindia.in - thatsMalayalam News http://bit.ly/2VQ1xK1
via IFTTT