Breaking

Thursday, May 30, 2019

പ്രതിപക്ഷ ആവശ്യം അംഗീകരിച്ചു; സ്കൂൾ തുറക്കുന്നത് മെയ് ആറിലേക്ക് മാറ്റാൻ മന്ത്രിസഭ തീരുമാനം!

തിരുവനന്തപുരം: മധ്യവേനലവധിക്ക് ശേഷം സ്കൂൾ തുറക്കുന്നത് ജൂൺ ആറിലേക്ക് മാറ്റി. മധ്യവേനലവധിക്കു ശേഷം വിദ്യാലയങ്ങൾ തുറക്കുന്നതു നീട്ടണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം സർക്കാരിനു കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നീക്കം. വിറച്ച് മമത, തൃണമൂലിൽ നിന്ന് ബിജെപിയിലേക്ക് ചോർച്ച, ഇന്ന് ഒരു എംഎൽഎയും 3 നേതാക്കളും ബിജെപിയിൽ!  നേരത്തെ ജൂൺ ഒന്നിന് തുറക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ തൊട്ടടുത്ത

from Oneindia.in - thatsMalayalam News http://bit.ly/2WuvjYZ
via IFTTT