Breaking

Thursday, May 30, 2019

ആരോടും കൂട്ടില്ലാതെ രാഹുല്‍... പക്ഷേ, 'ഇയാളെ' മാത്രം ഒഴിവാക്കില്ല; പിഡിയ്‌ക്കൊപ്പം പിന്നേയും രാഹുല്‍

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. രാജി തീരുമാനത്തില്‍ നിന്ന് രാഹുലിനെ പിന്‍തിരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ, നേതാക്കളെ ഒന്നും നേരിട്ട് കാണാന്‍ രാഹുല്‍ തീരെ താത്പര്യം പ്രകടിപ്പിക്കുന്നില്ല. രാഹുൽ ഗാന്ധിയുടെ വീടിന് കോൺഗ്രസുകാരുടെ ഉപവാസ സമരം! രാജി തീരുമാനത്തിൽ നിന്ന് പിന്മാറണം! എന്നാല്‍

from Oneindia.in - thatsMalayalam News http://bit.ly/2I5Hh24
via IFTTT