Breaking

Wednesday, May 29, 2019

ജാതി അധിക്ഷേപത്തിന്റെ പേരില്‍ വനിത ഡോക്ടറുടെ ആത്മഹത്യ: മൂന്ന് സീനിയര്‍ വനിത ഡോക്ടര്‍മാര്‍ അറസ്റ്റിൽ

മുംബൈ: മുംബൈയിലെ ബിവൈഎല്‍ നായര്‍ ആശുപത്രിയിലെ വനിത ഡോക്ടര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് സീനിയര്‍ വനിത ഡോക്ടര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിലെ ഗൈനക്കോളജി പിജി വിദ്യാർത്ഥി ആയിരുന്ന പായല്‍ താദ്വി മെയ് 22 ന് ആയിരുന്നു തൂങ്ങി മരിച്ചത്. സീനിയര്‍ ഡോക്ടര്‍മാര്‍ ജാതി അധിക്ഷേപം നടത്തിയതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യ. സീനിയര്‍ ഡോക്ടര്‍മാരായ ഭക്തി മെഹ്‌റെ,

from Oneindia.in - thatsMalayalam News http://bit.ly/30TopMy
via IFTTT