Breaking

Thursday, May 30, 2019

സുരേന്ദ്രന് മഞ്ചേശ്വരമില്ല, കോൺഗ്രസ് വിട്ടാൽ എപി അബ്ദുളളക്കുട്ടി മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാർത്ഥി?

കണ്ണൂര്‍: മോദി സ്തുതിയുടെ പേരില്‍ സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട് കോണ്‍ഗ്രസില്‍ എത്തിയ എപി അബ്ദുളളക്കുട്ടി ബിജെപിയില്‍ പുതിയ മേച്ചില്‍പ്പുറം തേടുന്നതായി റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെടുകയും ബിജെപി വന്‍ വിജയം നേടുകയും ചെയ്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മോദിയെ പുകഴ്ത്തി അബ്ദുളളക്കുട്ടി വീണ്ടും രംഗത്ത് എത്തിയിരുന്നു. രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ ബിജെപി നേതാക്കളുമായി അബ്ദുളളക്കുട്ടി

from Oneindia.in - thatsMalayalam News http://bit.ly/2Ia8GQi
via IFTTT