Breaking

Thursday, May 30, 2019

'പിന്നെ നീയെന്തിനാണ് വടിയും പിടിച്ച് നടക്കുന്നത്', ആലപ്പുഴയിൽ പത്രക്കാരോട് കയർത്ത് കെ സുരേന്ദ്രൻ!

ആലപ്പുഴ: ശബരിമല വിവാദത്തിന്റെ ഓളത്തില്‍ പത്തനംതിട്ടയില്‍ നിന്ന് ജയിച്ച് കേന്ദ്ര മന്ത്രിവരെ ആകും എന്ന് ബിജെപി പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ച നേതാവാണ് കെ സുരേന്ദ്രന്‍. എന്നാല്‍ പത്തനംതിട്ടയില്‍ വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ കെ സുരേന്ദ്രന്‍ എത്തിയത് മൂന്നാം സ്ഥാനത്ത് മാത്രമാണ്. പത്തനംതിട്ടയിലെ തോല്‍വിക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി കെ സുരേന്ദ്രന്‍ വിവാദത്തിലായിരിക്കുകയാണ്. ആലപ്പുഴയില്‍ ബിജെപി സംസ്ഥാന നേതൃസമ്മേലനം പുരോഗമിക്കുന്നതിനിടെയാണ് കെ

from Oneindia.in - thatsMalayalam News http://bit.ly/2WA1ndW
via IFTTT