Breaking

Thursday, May 30, 2019

അവർക്ക് ബാലഭാസ്കറുമായി ഒരു ബന്ധവുമില്ല, മറിച്ചുള്ളതെല്ലാം വ്യാജപ്രചാരണം, വിശദീകരണവുമായി ലക്ഷ്മി

തിരുവനന്തപുരം: ആരാധകരെ കണ്ണീരിലാഴ്ത്തി വയലിനിസ്റ്റ് ബാലഭാസ്കർ ഓർമയായിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ ഇനിയും അവസാനിച്ചിട്ടില്ല. ബാലഭാസ്കറിന്റെ മരണശേഷം ഒരുമാസത്തോളം കഴിഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയും വാഹനം ഓടിച്ചിരുന്ന ഡ്രൈവർ അർജ്ജുനും നൽകിയ മൊഴികളിലെ പൊരുത്തക്കേടായിരുന്നു ദുരൂഹതകളുടെ തുടക്കം. ഇതിന് പിന്നാലെ ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ചില വ്യാജ പ്രചാരണങ്ങൾ നടന്നു. ഏറ്റവും ഒടുവിലായി

from Oneindia.in - thatsMalayalam News http://bit.ly/2WdX2hd
via IFTTT