Breaking

Friday, May 31, 2019

മന്ത്രിസഭയിൽ മുൻ വിദേശകാര്യ സെക്രട്ടറി എസ് ജയ്ശങ്കറും;മോദിയുടെ വിദേശനയത്തിന്റെ ശിൽപി, കൂടുതലറിയാം...

മുൻ വിദേശകാര്യ സെക്രട്ടറി എസ് ജയ്ശങ്കർ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മോദി സർക്കാർ രണ്ടാമതും അധികാരത്തിലെത്തുമ്പോൾ ഏറ്റവും പ്രധാനമായി ചൂണ്ടി കാണിക്കപ്പെടുന്നത് മുൻ വിദേശകാര്യ നയതന്ത്രജ്ഞൻ കേന്ദ്രമന്ത്രിയാകുന്നുവെന്നുള്ളതാണ്. മുതിർന്ന ഇന്ത്യൻ ഫോറിൻ സർവ്വീസ് ഉദ്യോഗസ്ഥനായിരുന്ന ജയശങ്കർ 2015 ജനുവരി മുതൽ 2018 ജനുവരി വരെ ഏറ്റവും ഉന്നത ഐഎഎസ് പദവിയായ വിദേശകാര്യ സെക്രട്ടറിയായിരുന്നു. പിണറായി അപമാനം.. മന്ത്രി

from Oneindia.in - thatsMalayalam News http://bit.ly/2I7RR8R
via IFTTT