Breaking

Wednesday, May 29, 2019

യുപിയില്‍ മായാവതി ചതിച്ചു!!! മഹാഗഢ്ബന്ധനില്‍ 2+2= 4 അല്ല, മൂന്നോ മൂന്നരയോ മാത്രം... അഖിലേഷ് കലിപ്പിൽ

ലഖ്‌നൗ: ആകെ 80 ലോക്‌സഭ സീറ്റുകളാണ് ഉത്തര്‍ പ്രദേശില്‍ ഉള്ളത്. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇതില്‍ 71 സീറ്റുകളും ബിജെപി പിടിച്ചടക്കിയിരുന്നു. എന്‍ഡിഎ സഖ്യകക്ഷിയായ അകാലി ദള്‍ രണ്ട് സീറ്റുകളും നേടി. സമാജ് വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ക്ക് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു അത്. മഹാസഖ്യം യുപിയില്‍

from Oneindia.in - thatsMalayalam News http://bit.ly/30PKgUV
via IFTTT