Breaking

Thursday, May 30, 2019

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ജഗന്‍ മോഹന്‍ റെഡ്ഡി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

വിജയവാഡ: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വിജയവാഡയില്‍ നടക്കുന്ന ചടങ്ങളില്‍ ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍ ജഗന് സത്യവാചകം ചൊല്ലിക്കൊടുക്കും. ഉച്ചയക്ക് 12.30 നാണ് സത്യപ്രതിജ്ഞ ചടങ്ങ്. 2014 ല്‍ ആന്ധ്രപ്രദേശില്‍ നിന്ന് തെലുങ്കാന വിഭജിച്ചതിന് ശേഷം രണ്ടാമത്തെ മുഖ്യമന്ത്രിയായാണ് നാല്‍പ്പത്തിയാറുകാരനായ ജഗന്‍ അധികാരമേല്‍ക്കുന്നത്. അമേഠിയിൽ സ്മൃതി

from Oneindia.in - thatsMalayalam News http://bit.ly/2I5HgLy
via IFTTT