Breaking

Thursday, May 30, 2019

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ച് കോണ്‍ഗ്രസ്; സഭാകക്ഷി യോഗവും, നേതാവിനെ തിരഞ്ഞെടുക്കും

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദയനീമായി പരാജയപ്പെടാനുണ്ടായ കാരണം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്നു. പാര്‍ലമെന്റിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗം വിളിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. വെള്ളിയാഴ്ചയാണ് യോഗം നടക്കുക. ജൂണ്‍ ആറിന് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കും. അപ്പോള്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്യും. 17ാം ലോക്‌സഭയിലേക്ക് നടന്ന വോട്ടെടുപ്പിന്റെ ഫലം വന്ന ശേഷം കോണ്‍ഗ്രസ് വിളിച്ചുചേര്‍ക്കുന്ന

from Oneindia.in - thatsMalayalam News http://bit.ly/2Wewn3Q
via IFTTT