Breaking

Friday, May 31, 2019

നരേന്ദ്രമോദി 2.0: ശിവസേന പ്രതിനിധിയായി അരവിന്ദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ദില്ലി: രണ്ടാം നരേന്ദ്ര മോദിസര്‍ക്കാറില്‍ ശിവസേനയുടെ പ്രതിനിധിയായി അരവിന്ദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അറിയിച്ചു. മുംബൈ സൗത്ത് മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി രണ്ടാംതവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന നേതാവാണ് സാവത്ത്. രാജ്നാഥ് സിങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: രണ്ടാംതവണയും ആഭ്യന്തരവകുപ്പ് മന്ത്രിയായേക്കും പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ അരവിന്ദ് സാവന്തിന്‍റെ പേര് മന്ത്രിസഭയിലേക്ക് നിര്‍ദ്ദേശിച്ചതായി ശിവസേന വക്താവ്

from Oneindia.in - thatsMalayalam News http://bit.ly/2We8SYN
via IFTTT