Breaking

Thursday, May 30, 2019

രാഹുൽ ഗാന്ധിയുടെ വീടിന് കോൺഗ്രസുകാരുടെ ഉപവാസ സമരം! രാജി തീരുമാനത്തിൽ നിന്ന് പിന്മാറണം!

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ ദയനീയ തോല്‍വിയേക്കാള്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഞെട്ടിച്ചിരിക്കുന്നത് പ്രസിഡണ്ട് പദവി രാജി വെയ്ക്കാനുളള രാഹുല്‍ ഗാന്ധിയുടെ തീരുമാനമാണ്. എഐസിസിയിലേക്ക് രാഹുല്‍ ഗാന്ധി അധ്യക്ഷ പദവിയില്‍ തുടരണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്. രാഹുല്‍ ഗാന്ധി തീരുമാനം തിരുത്തുന്നതിന് വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപവാസ സമരത്തിലേക്ക് കടന്നിരിക്കുകയാണ്. തുഗ്ലക് ലൈനിലെ രാഹുല്‍ ഗാന്ധിയുടെ

from Oneindia.in - thatsMalayalam News http://bit.ly/2WDx1aQ
via IFTTT