Breaking

Thursday, May 30, 2019

രണ്ടാം മോദിസർക്കാർ ഇന്ന് അധികാരമേൽക്കും; മന്ത്രിസഭയിൽ പ്രമുഖർ, തീരുമാനം തിരുത്തി കുമ്മനം ദില്ലിക്ക്

ദില്ലി: രണ്ടാം മോദി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ 349 സീറ്റുകൾ നേടി കൂടുതൽ കരുത്താർജ്ജിച്ചാണ് എൻഡിഎ രണ്ടാമൂഴത്തിന് ഒരുങ്ങുന്നത്. വൈകിട്ട് 7 മണിക്ക് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. വിപുലമായ ആഘോഷങ്ങളാണ് ബിജെപി ഒരുക്കുന്നത്. നരേന്ദ്ര മോദിയുടെ സത്യാപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാൻ ലോക നേതാക്കളുടെ പട തന്നെ എത്തുന്നുണ്ട്. പ്രധാനമന്ത്രിക്കും

from Oneindia.in - thatsMalayalam News http://bit.ly/2WfbiWY
via IFTTT