Breaking

Thursday, May 30, 2019

അശോക് ഗെഹ്ലോട്ടിനൊപ്പം തന്നെ... രാജസ്ഥാൻ സർക്കാരിനുള്ള പിന്തുണ തുടരുമെന്ന് ബിഎസ്പി!!

ജയ്പൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി ഉടലെടുത്തെതിന് പിന്നാലെ അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുള്ള പിന്തുണ തുടരുമെന്ന് ബി.എസ്.പി സംസ്ഥാന അധ്യക്ഷന്‍ റാംജി ഗൗതം. 'പിന്നെ നീയെന്തിനാണ് വടിയും പിടിച്ച് നടക്കുന്നത്', ആലപ്പുഴയിൽ പത്രക്കാരോട് കയർത്ത് കെ സുരേന്ദ്രൻ! മെയ് 25ന് നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ അശോക് ഗെഹ്‌ലോട്ട് ഉള്‍പ്പെടെയുള്ള

from Oneindia.in - thatsMalayalam News http://bit.ly/2MdlLh1
via IFTTT